Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി വിരുദ്ധദിനം

27 Jun 2024 10:43 IST

- Koya kunnamangalam

Share News :

കുന്ദമംഗലം :കുരുവട്ടൂർ അരുണോദയം വായനശാല &ലൈബ്രറിയിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. കെ. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പയമ്പ്ര ഗവണ്മെന്റ് വെൽഫയർ എൽ. പി. സ്കൂൾ ഹെഡ്മിസ്ട്രെസ് വി. വി. ജയശ്രീ ഉദ്ഘാടനം ചെയ്തു. കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത്‌ അംഗം ശശികല പുനപ്പോത്തിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. ഷൂബ ടീച്ചർ ആശംസകൾ നേർന്നു. അനീഷ സുധേഷ്‌ സ്വാഗതവും കെ. സി. ഭാസ്കരൻ നന്ദിയും രേഖപ്പെടുത്തി.

Follow us on :

More in Related News