Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം പെരുവയിൽ എയ്സ് വാനും സ്കൂട്ടറും കൂട്ടി ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം.

07 Oct 2024 21:19 IST

- santhosh sharma.v

Share News :

വൈക്കം: എയ്സ് വാനും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ പെരുവയിൽ

സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം.തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെ പെരുവ കുറുവേലി പാലത്തിന് സമീപമാണ് അപകടം. ആപ്പാഞ്ചിറ പൂഴിക്കോൽ വാരിയത്ത് വീട്ടിൽ

വി.എ ജോസഫിൻ്റെ മകൻ വി.ജെ ഷോജി ജോസഫ് (40) ആണ് മരിച്ചത്.

റോഡിൽ തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കിടന്ന യുവാവിനെ നാട്ടുകാർ ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.മൃതദേഹം പൊതി മേഴ്സി

അശുപത്രി മോർച്ചറിയിൽ.



 

Follow us on :

More in Related News