Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്മദ് ഹാജി കമ്മനോൽ (75) നിര്യാതനായി

27 Mar 2025 22:49 IST

Asharaf KP

Share News :


പൗരപ്രമുഖനും കായക്കൊടി മഹല്ല് മുൻ പ്രസിഡൻ്റും

പരേതനായ കമ്മനോൽ മമ്മി ഹാജിയുടെ മകൻ അമ്മത് ഹാജി 75നിര്യാതനായി.ഭാര്യ മാണിക്കോത്ത് ബിയ്യാത്തു. (നിട്ടൂർ)

 മക്കൾ 

സിറാജ് (ഖത്തർ )

 സമീർ (ദുബായ്)

 സക്കീന

 സനീറ

 സജീറ

മരുമക്കൾ

അബ്ദുൽ മജീദ് വയൽ കുനി (കായക്കൊടി )

നയിം മൂസ (വടകര)

മുഹമ്മദ് അലി (വലകെട്ട് ) നദീറ ചെക്യാട്

സഹോദരങ്ങൾ

അബ്ദുല്ല മൊയ്തു ബിയ്യാത്തു. ജമീല കുഞ്ഞാമി റസിയ പരേതനായ സലാം

ജനാസ നമസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കായക്കൊടി ജുമാ മസ്ജിദിൽ

Follow us on :

More in Related News