Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹായ ഹസ്തവുമായി അമ്പലപ്പാറ സർവീസ് ബാങ്ക് .

30 Aug 2024 18:16 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : വയനാട്ടിലെ ദുരന്ത ബാധിതർക്ക് സഹായ

ഹസ്തവുമായി അമ്പലപ്പാറ സർവീസ് സഹകരണ ബാങ്ക്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പത്ത് ലക്ഷം രൂപ നൽകി. അഡ്വ. കെ. പ്രേംകുമാ ർ എം എൽ എ ചെക്ക് ബാങ്ക് പ്രസിഡന്റ്‌ മേജർ രവീന്ദ്രൻ

കെ, ബാങ്ക് സെക്രട്ടറി എം. മോഹൻകുമാർ എന്നിവരിൽ നിന്നും ഏറ്റുവാങ്ങി.ബോർഡ് അംഗങ്ങളിൽ നിന്നും സ്വരൂപിച്ച 18, 000 രൂപയും ജീവനക്കാ രുടെ ആദ്യഗഡുവായി 31 , 300 രൂപയും നേരത്തെ തന്നെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.

Follow us on :

More in Related News