Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2024 19:19 IST
Share News :
മേപ്പയൂർ:എൻ.സി.പി നേതാവും,മുൻ മേപ്പയൂർ ഗ്രാമപഞ്ചായത്ത് മെമ്പറും റിട്ട.അധ്യാപകനുമായിരുന്ന കെ.കെ.മൊയ്തീൻ മാസ്റ്റരുടെ നിര്യാണത്തിൽ ചാവട്ട് ചേർന്ന സർവ്വകക്ഷി യോഗംഅനുശോചനം രേഖപ്പെടുത്തി.മേപ്പയൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുനിൽ അധ്യക്ഷനായി.എൻ.സി.പി സംസ്ഥാന സെക്രട്ടറി ഒ. രാജൻമാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.ഇ.കുഞ്ഞിക്കണ്ണൻ അമ്പാടി,ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ,ജില്ലാപഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ,കെ.ജി.എം.എസ്സ് യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് റീജ പൂക്കോട്ട്,എൻ.കെ. ബാലകൃഷ്ണൻ,സഞ്ജയ് കൊഴുക്കല്ലൂർ.എം.കെ. അബ്ദറഹിമാൻ മാസ്റ്റർ,കെ.എം. ബാലൻ,എം.കെ. രാമചന്ദ്രൻ,രാജീവൻ ആയടത്തിൽ,കെ.കെ. മൊയ്തീൻ മാസ്റ്റർ,പി.കെ.എം. ബാലകൃഷ്ണൻ,സഫാ മജീദ്,നാരായണൻ മേലാട്ട്,സാവിത്രി ബാലൻ,പി.ബാലൻ,വി. കുഞ്ഞിരാമൻ കിടാവ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.