Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രസന്റേഷന്‍ സ്‌കൂളില്‍ അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്‍ര് വാഴ്യാഴ്ച തുടങ്ങും

27 Nov 2024 19:02 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

പ്രസന്റേഷന്‍ സ്‌കൂളില്‍ അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്‍ര് വാഴ്യാഴ്ച തുടങ്ങും 

വെള്ളിക്കുളങ്ങര: പ്രസന്റേഷന്‍ കോണ്‍വെന്‍ര് ഹൈസ്‌കൂള്‍ വോളിബോള്‍ ടൂര്‍ണമെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള അഖിലകേരള ഇന്റര്‍ സ്‌കൂള്‍ വോളിബോള്‍ ടൂര്‍മെന്‍ര് വ്യാഴാം, വെള്ളി ദിവസങ്ങളില്‍ സ്‌കൂള്‍ മൈതാനത്ത് നടക്കും. കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ ടീമുകള്‍ ടൂര്‍ണമെന്റില്‍ മല്‍സരിക്കും. വാഴ്യാഴ്ച രാവിലെ ഒമ്പതിന് മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍ര് അശ്വതി വിബി ഉദ്ഘാടനം ചെയ്യും. അല്‍വേര്‍ണിയ ചാലക്കുടി പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനി ഡേവിസ് അധ്യക്ഷത വഹിക്കും.


Follow us on :

More in Related News