Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 20:48 IST
Share News :
മുചുകുന്ന്: ടൂറിസത്തിന്റെ മറവിൽ അകലാ പുഴയും തീരവും നികത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് മുചുകുന്ന് നോർത്ത് യു.പി സ്കൂൾ പച്ചപ്പ്' പരിസ്ഥിതിക്ലബ്ബ് ആവശ്യപ്പെട്ടു. മണ്ണിട്ടു നികത്തിയ സ്ഥലം ക്ലബ്ബ് അംഗങ്ങൾ സന്ദർശിച്ചു. ഇത് സംബന്ധിച്ച് തുറയൂർ , തിക്കോടി വില്ലേജ് ഓഫീസിലും കലക്ടർക്കും പരാതി നൽകാൻ തീരുമാനിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് സാലിഹ്, അവന്തിക, സിദ്ധാർത്ഥ്, മുഹമ്മദ് നിഹാൽ,
നവജ്യേത്, ശ്രിയ, അൻസിക, സിയാ ലക്ഷ്മി, പ്രധാനാധ്യാപകൻ എ.ടി. വിനീഷ്, ടീച്ചർ കോ-ഓർഡിനേറ്റർ യു. സി.സന്ദീപ് എനിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.