Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇഞ്ചക്കുണ്ടില്‍ അഖിലകേരള വടംവലി മല്‍സരം 19ന്

10 Oct 2024 08:29 IST

- ENLIGHT REPORTER KODAKARA

Share News :

ഇഞ്ചക്കുണ്ടില്‍ അഖിലകേരള വടംവലി മല്‍സരം 19ന് 

ഇഞ്ചക്കുണ്ട്: കുടിയേറ്റ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഈ മാസം 19ന് അഖിലകേരള വടംവലി മല്‍സരം സംഘടിപ്പിക്കും. ഇഞ്ചക്കുണ്ട് ലൂര്‍ദ്ദുമാത സ്‌കൂള്‍ മൈതാനിയില്‍ വൈകുന്നേരം ആറുമുതലാണ് മല്‍സരം. വിവരങ്ങള്‍ക്ക് : 9213718013


Follow us on :

More in Related News