Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിൽ ആകാശവാണിക്ക് തുടക്കമായി.

17 Aug 2024 12:53 IST

UNNICHEKKU .M

Share News :


മുക്കം:മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിലെ വാർത്തകളും വിശേഷങ്ങളും വിദ്യാർത്ഥികൾക്ക് കലാ പരിപാടികളും അവതരിപ്പിക്കാനുള്ള ആകാശവാണിക്ക് മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.ദീപ്തി തുടക്കം കുറിച്ചു.മുഖ്യാതിഥിയും നടനും ശബ്ദ കലാകാരനുമായ ബന്ന ചേന്ദമംഗല്ലൂർ കവിത ആലപിച്ചു. പ്രധാന അദ്ധ്യാപകൻ എൻ.കെ മുഹമ്മദ്‌ സലീം, സീനിയർ അദ്ധ്യാപകൻ കെ.അബ്ദു റഷീദ്, ടി.റിയാസ് എന്നിവർ സന്ദേശം നൽകി.

Follow us on :

More in Related News