Tue Dec 12, 2023 10:56 PM 1ST

Location  

Sign In

AIYF വെള്ളാങ്കല്ലൂർ പഞ്ചായത്ത് ലോക്കൽ കമ്മിറ്റി വയനാട്ടിൽ 10 ഭവനങ്ങൾ നിർമ്മിക്കും

24 Aug 2024 17:59 IST

WILSON MECHERY

Share News :

വെള്ളാങ്കല്ലൂർ:

AIYF വെള്ളാങ്കല്ലൂർ പഞ്ചായത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട്ടിലെ ദുരിതബാധിതർക്ക് 10 ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി നടത്തുന്ന ബിരിയാണി ചലഞ്ച് ഉദ്ഘാടനം AIYFജില്ല സെക്രട്ടറി പ്രസാദ് പാറേരി കൊടുങ്ങല്ലൂർ എംഎൽഎ അഡ്വക്കേറ്റ് VRസുനിൽകുമാറിന് ബിരിയാണി കൈമാറി ഉദ്ഘാടനം നിർവഹിച്ചു അധ്യക്ഷൻ AIYFലോക്കൽ സെക്രട്ടറി അർജുൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ ഷാജി, സിപിഐ വെള്ളാങ്കല്ലൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി സുരേഷ് പണിക്കശ്ശേരി,AIYF പ്രസിഡണ്ട് സുനൂപ്, ഗ്രാമപഞ്ചായത്ത് മെമ്പർ സുജന ബാബു, AIYFമണ്ഡലം സെക്രട്ടറി വി എസ് ദിനിൽ,AIYF മണ്ഡലം പ്രസിഡണ്ട് ജിതിൻ,ലാഷിൻ സുഹൈൽ, ആസിൽ, ആലിസ് തോമസ്,രാഘവൻ എന്നിവർ പങ്കെടുത്തു

Follow us on :

More in Related News