Sun May 25, 2025 5:20 PM 1ST
Location
Sign In
20 Jan 2025 11:52 IST
Share News :
കൊണ്ടോട്ടി : എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി വാഹന അപകടത്തിൽ മരിച്ചു. മഹാരാഷ്ട്ര ചന്തൂർ ബസാർ സ്വദേശിനി പ്രതീക്ഷ രാജേഷ് മാണ്ഡ്ലെ (22) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും പച്ചക്കറി കയറ്റിവന്ന മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം.
കൊണ്ടോട്ടി പോലിസ് സ്റ്റേഷനു സമീപം കുറുപ്പത്ത് അരീക്കോട് ജംഗ്ഷനിലാണ് തമിഴ്നാട് ഒട്ടംചത്രത്ത് നിന്ന് കണ്ണൂരിലേക്ക് പച്ചക്കറി കയറ്റിവന്ന മിനിലോറിയുമായി ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ പ്രതീക്ഷ രാജേഷ് മരിച്ചത്.
Follow us on :
More in Related News
Please select your location.