Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Dec 2024 00:09 IST
Share News :
കോഴിക്കോട് : ആർട്ടിഫിഷ്യൽ കോഴ്സുകൾക്കായുള്ള ലാബുകൾ
കോഴിക്കോട്
സ്ഥാപിക്കുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ സർവാത്മന സ്വാഗതം ചെയ്യുന്നതായി മലബാർ ചേംബർ ഓഫ് കോമേഴ്സ് അഭിപ്രായപ്പെട്ടു.
മാനുഷിക വിഭവ ശേഷിയിൽ പ്രത്യേകിച്ച് വിവര സാങ്കേതിക വിദ്യാ മേഖലയിൽ പ്രവർത്തിക്കുന്നവർ ഏറെയുള്ള കോഴിക്കോടിൻ്റെ വികസനത്തിൽ ഈ തീരുമാനം ഏറെ ഗുണം ചെയ്യുമെന്നും കാലതാമസമില്ലാതെ പദ്ധതി പ്രവർത്തന പഥത്തിലെത്തിക്കുവാനും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഊർജിതമായി പ്രവർത്തിക്കണമെന്നും മലബാർ ചേംബർ പ്രസിഡൻ്റ് നിത്യാനന്ദ കമ്മത്ത് ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.