Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോപ്ലിപ്പാടം കോണ്‍വെന്‍ര് സ്‌കൂളില്‍ പ്രവേശനോല്‍സവം

03 Jun 2024 17:44 IST

ENLIGHT REPORTER KODAKARA

Share News :


കോപ്ലിപ്പാടം: സെന്റ് ആന്‍സ് കോണ്‍വെന്റ് എല്‍പി സ്‌കൂളിലെ പ്രവേശനോല്‍സവം മറ്റത്തൂര്‍ പഞ്ചായത്തംഗം കെ.എസ് .സൂരജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍ര് ബേബി കണ്ണമ്പടത്തി അധ്യക്ഷത വഹിച്ചു. റിട്ടയേഡ് അധ്യാപിക ഷീല ആദ്യാക്ഷരം കുറിച്ചു. മാനേജര്‍ സിസ്റ്റര്‍ പ്രസന്ന, പ്രധാനധ്യാപിക സിസ്റ്റര്‍ നവ്യതെരേസ്, കെ.ജി.വിഭാഗം പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഡെസി മാത്യു, കെ.കെ.സൗമ്യ, റിന്‍സി സോണി, അധ്യാപിക ഷിനു എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News