Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 20:10 IST
Share News :
മലപ്പുറം : എ ആർ നഗർ പഞ്ചായത്തിൽ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം കുന്നുംപുറം ബ്രാഞ്ച് ഗ്രാമീണ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
വേങ്ങര ഏരിയ കമ്മിറ്റി അംഗം കെ പി സമീർ സദസ് ഉദ്ഘാടനം ചെയ്തു.
രാമചന്ദ്രൻ എ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി പി സലിം, അഹമ്മദ് മാസ്റ്റർ, വിടി മുഹമ്മദ് ഇക്ബാൽ, ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. ബഷീർ എം സ്വാഗതവും, ഉമ്മർ പി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.