Mon Jun 23, 2025 11:27 PM 1ST
Location
Sign In
20 Jun 2024 12:40 IST
Share News :
മേപ്പയ്യൂർ: ഇ.രാമൻ മാസ്റ്റർ വായനശാല ഗ്രന്ഥശാല നേതൃത്വത്തിൽ വായനാദിന ആഘോഷത്തിൻ്റെ ഭാഗമായി
ഇ.ആർ സ്മാരക അങ്കൻവാടി അമ്മമാർക്ക് വായനക്കായി പുസ്തക വിതരണം നടത്തി.മേപ്പയ്യൂർ ടൗൺ ബേങ്ക് പ്രസിഡണ്ട് കെ.കെ. രാഘവൻ ഉൽഘാടനം ചെയ്തു.
വായനശാല പ്രസിഡണ്ട്.ആർ.വി.
അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വായനശാല ലൈബ്രേ റിയൻ ദീപകേളോത്ത് സ്വാഗതവും അംഗൻവാടി ടീച്ചർ സന്ധ്യ നന്ദിയും പറഞ്ഞു .
Follow us on :
Tags:
More in Related News
Please select your location.