Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോറിയും ബൈക്കും കൂട്ടിയിടിച്ച് 17 കാരൻ മരിച്ചു

26 May 2024 10:15 IST

Enlight Media

Share News :

കോഴിക്കോട്∙ ഉള്ളിയേരി കാണയങ്കോട്ട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഉള്ളിയേരി മുണ്ടോത്ത് പറാട്ടാം പറമ്പത്ത് പ്രബീഷിന്റെ മകൻ അഭിഷേക് (17) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.30നാണ് അപകടം. അമിത വേഗത്തിൽ എത്തിയ ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു.


Follow us on :

More in Related News