Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2024 11:34 IST
Share News :
സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്നലെ പവന് 600 രൂപയാണ് വർദ്ധിച്ചത്, ഇതിനെ പിന്തുടർന്ന് ഇന്ന് ഉയർന്നത് 640 രൂപയാണ്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ് സ്വർണ വിപണി. നവംബർ 24 നാണ് സ്വർണവില അവസാനമായി 58000ത്തിൽ എത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1360 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഇന്ന് 58,280 രൂപയാണ് പവന് വില്‍. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7285 രൂപ
സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 104.10 രൂപയും കിലോഗ്രാമിന് 1,04,100 രൂപയുമാണ്.
Follow us on :
Tags:
More in Related News
Please select your location.