Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Aug 2026 15:39 IST
Share News :
ചെറിയകുമ്പളം ആർ.പി. നവാസാണ് (50) അന്തരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഷാർജ ഖാസിമിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. ഷാർജയിൽ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: ഹസീന. മക്കൾ: നിജാസ്, ഫാത്തിമ, ഫാദിയ, നദ നസ്വിൻ..
Follow us on :
Tags:
More in Related News
Please select your location.