Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വായനാദിനാചരണം സംഘടിപ്പിച്ചു

19 Jun 2024 19:00 IST

Enlight Media

Share News :

ആക്ടീവ് കോഴിക്കോടിൻ്റെ ആഭിമുഖ്യത്തിൽ വായനാദിനാചരണത്തോടനുബന്ധിച്ച് അംഗങ്ങൾ വായനാ അനുഭവങ്ങൾ പങ്ക് വെച്ചു. യോഗത്തിൽ പ്രസിഡൻ്റ് എ.കെ. മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി പി.എം. അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി പി ഐ.അജയൻ, എം.കെ. ബീരാൻ, എം.പി. രാമകൃഷ്ണൻ്, കെ.പത്മകുമാർ, ബിജിത്ത് എം.ടി., പി. പ്രഭാകരൻ നായർ, വിജയൻ ചേളന്നൂർ, എം.സി.ദാസ്, മമ്മദ് കോയ പി.പി. എന്നിവർ പ്രസംഗിച്ചു.

Follow us on :

Tags:

More in Related News