Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം എസ് ധോണിക്ക് നോട്ടീസ് അയച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി

13 Nov 2024 11:07 IST

Nikhil

Share News :

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി നല്‍കിയ വഞ്ചനാ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് നോട്ടീസ് അയച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി. ധോണിയുടെ മുന്‍ ബിസിനസ് പങ്കാളികളായ മിഹിര്‍ ദിവാകര്‍, സൗമ്യ ദാസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി നോട്ടീസ് അയച്ചത്. വിവിധയിടങ്ങളില്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാറില്‍ 15 കോടി നല്‍കാതെ വഞ്ചിച്ചെന്നാണ് ധോണിയുടെ പരാതി

Follow us on :

More in Related News