Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ശിവസേനയില്‍ ചേരുന്നു. (SHORTS)

17 Oct 2024 17:10 IST

- Nikhil

Share News :

ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനൊപ്പമാണ് സമീര്‍ വാങ്കഡെ ചേരാനൊരുങ്ങുന്നത്. മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ആളാണ് സമീര്‍ വാങ്കഡെ.

Follow us on :

More in Related News