Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2024 11:06 IST
Share News :
പാലക്കാട് സ്വദേശിയായ മുഹമ്മദ് ഇജാസ് (26) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടുനിന്ന് അബുദാബിയിലേക്ക് പറക്കുന്ന എയര്‍ അറേബ്യ വിമാനത്തില്‍ ബോംബ് വെച്ചതായി ചൊവ്വാഴ്ച വൈകീട്ട് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് ഇജാസില്‍ നിന്ന് ഇമെയില്‍ ലഭിച്ചതായി കരിപ്പൂര്‍ പോലീസ് പറഞ്ഞു.
Follow us on :
More in Related News
Please select your location.