Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ പ്രശാന്തിനും കെ ഗോപാലകൃഷ്ണനുമെതിരെ നടപടിക്ക് സാധ്യത

11 Nov 2024 11:35 IST

Nikhil

Share News :

മുഖ്യമന്ത്രിക്ക് ശുപാർശ സമർപ്പിച്ച് ചീഫ് സെക്രട്ടറി. മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് എതിരായ സര്‍ക്കാരിന്റെ നടപടി ഇന്നുണ്ടായേക്കും. 

Follow us on :

More in Related News