Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നടി ഹണി റോസിന്റെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം.

14 Jan 2025 11:45 IST

Nikhil

Share News :

ഹൈക്കോടതിയാണ് ബോബിക്ക് ജാമ്യം അനുവദിച്ചത്. ബോബി കുറ്റം ചെയ്തില്ലെന്ന് പറയാനില്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം. 3.30ന് ജാമ്യ ഉത്തരവ് പുറത്തിറങ്ങും. 

Follow us on :

More in Related News