Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

17 Apr 2024 13:21 IST

Enlight Media

Share News :

കോഴിക്കോട് - മിനി ബൈപ്പാസിൽ ലുലു മാളിനു സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ഗുരുതര പരിക്ക്

മങ്കാവ് ഭാഗത്തു നിന്നു വന്ന ബൈക്കാണ് റോഡിൽ നിർത്തിയിട്ട ലോറിക്കു പിന്നിലിടിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല . യുവാവിനെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കും കാലിനും തലക്കും ഗുരുതരക്കുണ്ട്.

Follow us on :

Tags:

More in Related News