Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2025 22:48 IST
Share News :
കോഴിക്കോട് താമരശ്ശേരി പൂനൂരിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കാന്തപുരം സ്വദേശികളായ മുഹമ്മദ് ഫർസാൻ (9) മുഹമ്മദ് അബൂബക്കർ (8) എന്നിവരാണ് മരിച്ചത്. വീടിനു സമപത്തെ കുളത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Follow us on :
Please select your location.