Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2025 12:13 IST
Share News :
കോട്ടയം: വെളിയന്നൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു.
രണ്ട് പേര്‍ക്ക് പരുക്കേറ്റു. മൂവാറ്റുപുഴ സ്വദേശി മാത്യു പി. ജെ (65) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ വെളിയന്നൂര്‍ താമരക്കാട് ആയിരുന്നു അപകടം.
നിയന്ത്രം വിട്ട കാര്‍ വഴിയാത്രികരായ മൂന്ന് പേരെ ഇടിക്കുകയായിരുന്നു. പാലയില്‍ നിന്നും എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്.
Follow us on :
Tags:
More in Related News
Please select your location.