Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടകര മൂരാട് പാലത്തിന് സമീപം വാഹനാപകടത്തിൽ 4 മരണം

11 May 2025 19:09 IST

ENLIGHT MEDIA PERAMBRA

Share News :

വടകര: വടകരയിൽ വാഹനാപകട

ത്തിൽ 4 മരണം. ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ചാണ് കാർ യാത്രക്കാരായ നാല് പേർക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കാണ്. വടകര രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ ഭാഗത്തേക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്.


ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow us on :

Tags:

More in Related News