Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2025 22:07 IST
Share News :
തലയോലപ്പറമ്പ്: വൈദ്യുത ലൈനിലെ അറ്റകുറ്റപണിക്കിടയിൽ ലൈൻമാന് വൈദ്യുതാഘാതമേറ്റു. കൈയ്ക്കും കാലിനും പൊള്ളലേറ്റ തലയോലപ്പറമ്പ് ഇലട്രിക്കൽ സെഷൻ ഓഫീസിലെ ലൈൻമാൻ ഷിഹാബ് (42)നെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രുഷ നൽകി. ഞായറാഴ്ച വൈകിട്ട് തലയോലപ്പറമ്പ്
അടിയം ഭാഗത്തായിരുന്നു അപകടം.
Follow us on :
Tags:
More in Related News
Please select your location.