Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തമിഴ്നാട്ടിൽ സിനിമ കാണാൻ പോയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു

10 Dec 2024 21:48 IST

PEERMADE NEWS

Share News :



പീരുമേട്: തമിഴ്നാട്ടിൽ റിലീസ് പടമായ പുഷ്പ 2 കാണാൻ പോയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിൽ.

വണ്ടിപെരിയാർ  എച്ച് പി സി മൂലക്കയം പുതുവൽ,ജയറാം 

പ്രതീപ് (22) ആണ് മരിച്ചത്.

മൂലക്കയം സ്വദേശിയായ രാഹുൽ(വിഷ്ണു) വിനെ(23)ഗുരുതരാവസ്ഥയിൽ അപ്പോളോആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞദിവസം കമ്പത്ത്  വെളുപ്പിനെ 2 മണിക്ക് ബസ്സിൽ ഇടിച്ച് ആണ് അപകടം ഉണ്ടായത്. ഇന്നലെ രാവിലെ മധുരൈ അപ്പോളോആശുപത്രിയിൽ  മരണംസംഭവിക്കുകയായിരുന്നു .

Follow us on :

More in Related News