Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Dec 2024 17:55 IST
Share News :
കോട്ടയം: കോട്ടയത്ത് ഫോട്ടോഗ്രാഫേഴ്സ് സംസ്ഥാന സമ്മേളനത്തിനിടെ ഫോട്ടോഗ്രാഫർ കുഴഞ്ഞുവീണു മരിച്ചു. കൊച്ചി ആലുവ സ്വദേശി ജയപ്രകാശ് കോമത്ത് (60) ആണ് കുഴഞ്ഞുവീണു മരിച്ചത്.ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. പ്രകടനം തുടങ്ങുന്നതിന് മുമ്പ് ഹാളിന് മുന്നിൽ നിന്ന ജയപ്രകാശ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ സഹപ്രവർത്തകർ ചേർന്ന് ഭാരത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Follow us on :
Tags:
More in Related News
Please select your location.