Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 06:42 IST
Share News :
കൊട്ടാരക്കര - ദി ണ്ഡുകൽ
ദേശീയ പാതയിൽ 35-ാം മൈൽ ടൗണിന് സമീപം തടിയുമായി വന്ന ലോറി മറിഞ്ഞാണ് അപകടം. വ്യാഴാഴ്ച്ച രാത്രി 11 മണിയോടെയായിരുന്നു. മുണ്ടക്കയം ഭാഗത്ത് നിന്നും കുമളിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് 35-ാം മൈൽ പാലത്തിന്റെ വശത്തേയ്ക്ക് റോഡിൽ തന്നെ മറിയുകയായിരുന്നു.. അപകടത്തിൽ ആർക്കും പരുക്കില്ല.
Follow us on :
More in Related News
Please select your location.