Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

06 Jul 2024 16:57 IST

WILSON MECHERY

Share News :

തളിക്കുളം:

നാട്ടിക തളിക്കുളം അറപ്പക്ക് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. ഊട്ടിയിൽ നിന്ന് എത്തിയ ഏഴംഗ സംഘത്തിലെ നീലഗിരി കുനൂർ സ്വദേശി അമൽ (21) നെയാണ് കാണാതായത്.

Follow us on :

More in Related News