Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവാവ് കാറിൽ മരിച്ച നിലയിൽ ..................

24 Aug 2024 21:04 IST

PALLIKKARA

Share News :


വള്ളിക്കുന്ന്:

  അധികാരി കോട്ട പറമ്പിൽ കയറ്റിയിട്ട കാറിൽ അരിയല്ലൂർ സ്വദേശി പുനത്തിൽ വികാസ്(45) മരിച്ചു കിടക്കുന്നതായി വൈകിയിട്ടാണ് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉച്ചമുതൽ കാർ , അധികാരി കോട്ട പറമ്പിൽ ഉള്ളതായി ആളുകൾ പറയുന്നു. വിവരം അറിഞ്ഞ ഉടൻ പരപ്പനങ്ങാടി പോലീസ് വന്ന് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കാറിൽ നിന്നും എടുത്ത് ആംബുലൻസിൽ പോസ്റ്റുമോർട്ടത്തിനായി തിരൂരങ്ങാടി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഏതാനും മാസം മുൻപാണ് വികാസം ഭാര്യയും കുട്ടികളും പരപ്പനങ്ങാടിക്ക് താമസം മാറ്റിയത്. അച്ഛൻ ഭാസ്കരൻ, അമ്മ പ്രസന്ന, ഭാര്യ രാഗി

സിസിടിവി പരിശോധനയിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പോലീസ്.

Follow us on :

More in Related News