Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2024 16:07 IST
Share News :
മസ്കറ്റ്: മസ്കറ്റ് ഗവർണറേറ്റിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ബൗഷർ വിലായത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം.
അപകടം നടന്നയുടനെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ ഊർജിത രക്ഷാ പ്രവർത്തനങ്ങൾ നടത്തി ആളെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു.
അപകടത്തിൽപ്പെട്ടത് ഏത് രാജ്യക്കാരനാണെന്നതിനെക്കുറിച്ച് അറിവായിട്ടില്ല. മസ്കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements
+974 55374122 / +968 95210987
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.