Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിത ടെയ്ലറിങ്ങ് യൂണിറ്റ് ആരംഭിച്ചു.

16 Jul 2024 08:20 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലക്കിടി പേരൂർ ഗ്രാമ പഞ്ചായത്തിൽ

ടെയ്ലറിങ് യൂണിറ്റ്

ആരംഭിച്ചു.

സരസ്വതി , ശ്രുതി, സരിത എന്നിവർ ചേർന്നാണ് ലക്കിടി കൂട്ടുപാതയിൽ യൂണിറ്റ് ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. വ്യവസായ ഓഫീസർ നൗഫൽ പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ

പി. വിജയകുമാർ, കുമാരി ദേവി എന്നിവർ സംസാരിച്ചു. കെ. ആതിര സ്വാഗതവും കെ.സരിത നന്ദിയും പറഞ്ഞു.

Follow us on :

More in Related News