Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീൽ ചെയർ നൽകി.

17 Jan 2025 19:25 IST

UNNICHEKKU .M

Share News :

മുക്കം:പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയറിന് റോട്ടറി ക്ലബ്ബ് മുക്കം വീൽചെയർ നൽകി. അഡ്വ.അനിൽകുമാർ, അരുണ ടീച്ചർ എന്നിവരിൽ നിന്നും ഗ്രെയ്സ് കോർഡിനേറ്റർ പി കെ ശരീഫുദ്ദീൻ ഏറ്റു വാങ്ങി.അശ്‌റഫ്കൂളിമാട്, കെ പി സി ഇബ്രാഹിം,സാദിഖ് കാരമൂല, ബാബു എള്ളങ്ങൽ, ഗഫൂർ പൂളപ്പൊയിൽ, സി അബൂബർ, മുഹമ്മദലി കരോട്ട് തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News