Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Feb 2026 21:23 IST
Share News :
ഗുരുവായൂർ:പശ്ചിമബംഗാൾ ഗവർണ്ണർ സി.വി.ആനന്ദബോസ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.ഇന്ന് രാവിലെയായിരുന്നു ദർശനം.ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ,ഡിഎ എം.രാധ,ചീഫ് സെക്യുരിറ്റി ഓഫീസർ മോഹൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഗവർണ്ണറെ സ്വീകരിച്ചു ക്ഷേത്രത്തിലേക്ക് ആനയിച്ചു.നാലമ്പത്തിൽ പ്രവേശിച്ച ഗവർണ്ണർ ശ്രീഗുരുവായൂരപ്പനെ തൊഴുത് ദർശന സായൂജ്യം നേടി.ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയായിരുന്നു ദർശനം.
Follow us on :
Tags:
More in Related News
Please select your location.