Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട ഷൻഹ ജാഫറിന് വെൽഫെയർ പാർട്ടിയുടെ ആദരവ്.

20 Oct 2024 14:10 IST

UNNICHEKKU .M

Share News :


മുക്കം : കേരള സംസ്ഥാന സ്‌കൂൾ റസ്‌ലിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി ദേശീയ ചാമ്പ്യൻഷിപ്പിന് വേണ്ടി കേരള ടീമിലേക്ക് യോഗ്യത നേടി നാടിന്റെ അഭിമാനമായ പി.കെ ഷൻഹാ ജാഫറിനെ വെൽഫെയർപാർട്ടി ഗോതമ്പറോഡ് യൂനിറ്റ് ആദരിച്ചു. യൂനിറ്റ് പ്രസിഡൻറ് പി.ഷഫീഖ് പൊന്നാടയണിയിച്ചു. സാലിം ജീറോഡ്, ബാവ പവർവേൾഡ്, പി.കെ അശ്റഫ്, ഫരീദ, ദശിയ, ആയിഷ എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News