Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വാട്ടർ കൂളറും ഫ്രീസറും വഴിപാടായി സമർപ്പിച്ചു

24 Jun 2026 19:57 IST

MUKUNDAN

Share News :

ഗുരുവായൂർ:ക്ഷേത്രത്തിലേക്ക് ഭക്തൻ്റെ വഴിപാടായി വാട്ടർ കൂളറും ഫ്രീസറും.ഇന്ന് രാവിലെയായിരുന്നു സമർപ്പണം.കോയമ്പത്തൂർ സ്വദേശി കുമാര വേലുവാണ് ഇവ സമർപ്പിച്ചത്.ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ സമർപ്പണം ഏറ്റുവാങ്ങി.അസി.മാനേജർമാരായ സി.ആർ.ലെജുമോൾ,സി.വി.സന്തോഷ്,സിഎസ്ഒ മോഹൻകുമാർ,വഴിപാടുകാരൻ്റെ കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായി.വഴിപാട് സമർപ്പണം നടത്തിയ കുമാരവേലുവിന് 

തിരുമുടി മാലയും കളഭവും പഴവും പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ ഡിഎ എം.രാധ നൽകി.



Follow us on :

More in Related News