Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2024 22:21 IST
Share News :
മുക്കം: നാഗരസഭ ജൈവ മാലിന്യം സംസ്കരണത്തിന് ജി-ബിൻ വിതരണം ചെയ്തു.നഗരസഭ ചെയർമാൻ പി.ടി. ബാബു ഉൽഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിതാ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുൾ മജീദ്, ഇ സത്യനാരായണൻ മാസ്റ്റർ ,കൗൺസിലർമാരായ ഗഫൂർ കലൂരുട്ടി, ബിന്ദു കെ, സക്കീന കബീർ, റംല ഗഫൂർ,ക്ലീൻ സിറ്റി മാനേജർ കെ.എം സജിഎന്നീവർ സംസാരിച്ചു. ഗുണഭോക്തവിഹിതം അടച്ചവർക്ക് ബയോബിൻ വിതരണവും / ബയോബിൻ ഉപയോഗിക്കുന്നതുസംബന്ധിച്ച ക്ലാസും നടത്തി. 3800 രൂപ വിലവരുന്ന ജിബിൻ 308 രൂപക്കാണ് നഗരസഭ നൽകുന്നത്.
Follow us on :
Tags:
More in Related News
Please select your location.