Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Apr 2024 22:22 IST
Share News :
കോഴിക്കോട് : ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട്, 85 വയസ്സിന് മുകളിലുള്ള/ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വോട്ടർമാരുടെ സൗകര്യാർത്ഥം വീടുകളിൽ പോയി വോട്ട് ചെയ്യിക്കുന്നതിനാവശ്യമായ ജീവനക്കാരെ നിയോഗിച്ച് ഉത്തരവായി. ജീവനക്കാർക്കുള്ള നിയമന ഉത്തരവുകൾ താലൂക്ക് തഹസിൽദാർമാർ മുഖാന്തിരം അതാത് സ്ഥാപന മേധാവികൾക്ക് ഇന്ന് (ശനി) വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. നിയമന ഉത്തരവുകൾ കൈപറ്റുന്നതിനായി കോഴിക്കോട് താലൂക്ക് പരിധിയിലെ എല്ലാ സ്ഥാപനങ്ങളും ഇന്ന് (ഏപ്രിൽ 13) തുറന്ന് പ്രവർത്തിക്കേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
Follow us on :
Please select your location.