Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുനിയിൽ വിലാസിനി നിര്യാതയായി

11 May 2024 09:14 IST

- Preyesh kumar

Share News :

വാകയാട്: തൃക്കുറ്റിശേരി മഹാദേവക്ഷേത്രത്തിനു സമീപം കുനിയിൽ വിലാസിനി (64) നിര്യാതയായി. ഭർത്താവ്: ശങ്കരമാരാർ. മക്കൾ: ശാലിനി (മീനങ്ങാടി പഞ്ചായത്ത്), രജ്ഞിനി ( എംഡിറ്റ് ഉള്ള്യേരി ). മരുമക്കൾ:സുധീഷ് വയനാട്മുട്ടിൽ ( അധ്യാപകൻ (എസ്കെജെഎം ഹയർസെക്കൻഡറി കല്പറ്റ ),ജജീഷ്കോട്ടൂർ (ഇന്ത്യൻകോഫിഹൗസ് വടകര) .സഹോദരങ്ങൾ: സദാനന്ദൻ, ആനന്ദകൃഷ്ണൻ (റിട്ട. കെഎസ്ഇബി ) ,സുരേഷ്(മൃഗസംരഷണ

വകുപ്പ് ),രമണി.

Follow us on :

Tags:

More in Related News