Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കളരിപ്പറമ്പിൽ വിജീഷ് നിര്യാതനായി

21 Jun 2024 16:35 IST

- Preyesh kumar

Share News :

മേപ്പയൂർ:മേപ്പയ്യൂരിലെ ഡ്രൈവർ കളരി പറമ്പിൽ വിജീഷ് (35 ) നിര്യാതനായി.അച്ഛൻ: കളരി പറമ്പിൽ നാരായണൻ. അമ്മ: ദേവി.ഭാര്യ: അഞ്ജു. മക്കൾ: റിഷൽ വൈഗവ്,ദേവ്ന റിഥി.സഹോദരി:

ബിന്ദു (ചെമ്പ്ര ).

Follow us on :

Tags:

More in Related News