Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇളയിടത്ത് വേണുഗോപാൽ നിര്യാതനായി.

26 Jun 2025 14:34 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: ചില്ല മാസിക പത്രാധിപരും മദ്യവർജന സമിതി

സംസ്ഥാന പ്രസിഡന്റുമായ

ഇളയിടത്ത് വേണുഗോപാൽ (82) 

നിര്യാതനായി.കൊയിലാണ്ടി കൊല്ലം

പിഷാരികാവ് ക്ഷേത്ര ട്രസ്റ്റ് ബോർഡ്

ചെയർമാനാണ്. ശാന്തിസേന സംസ്ഥാന ചെയർമാനായിരുന്നു.

താമരക്കുളത്തിൽ കുഞ്ഞിരാമൻ

നായരുടെയും കൊല്ലം ഇളയിടത്ത്

ശ്രീദേവിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ :ജലജ.

മക്കൾ:ശാന്തി വിനോദ് കുമാർ,

പ്രശാന്ത് വേണുഗോപാൽ .

 ശവസംസ്കാരം വൈകീട്ട് നാലുമണിക്ക്

Follow us on :

Tags: