Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2024 11:07 IST
Share News :
വെളിയത്തുനാട് ബാങ്കിൻ്റെ കൂൺ ഗ്രാമം
പറവൂർ: വെളിയത്തുനാട് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയിൽ കർഷകർക്ക് നാലാം ഘട്ട അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം കെ ജയചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
ബാങ്ക് ഭരണസമിതി അംഗങ്ങളായ ടി എസ് സുമേഷ്, പി കെ സുബ്രഹ്മണ്യൻ, ബാങ്ക് സെക്രട്ടറി ഇൻ ചാർജ് സുജാത പി ജി എന്നിവർ സംസാരിച്ചു. നിലവിൽ 500 കർഷകരാണ് ബാങ്കിന് കീഴിൽ കൂൺ കൃഷി ചെയ്യുന്നത്.
Follow us on :
Tags:
More in Related News
Please select your location.