Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെളിയംകോട് വാഹനാപകടം.: രണ്ടു പേർ മരിച്ചു

23 Jun 2024 07:08 IST

Enlight Media

Share News :

പൊന്നാനി വെളിയംകോട് നിയന്ത്രണം വിട്ട ബുള്ളറ്റ്, പാലത്തിന്റെ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറിയാണ് അപകടം. രണ്ടു പേർ മിച്ചു..

  വെളിയംകോട് അങ്ങാടി സ്വദേശി പള്ളിത്താഴത്ത് ശിഹാബ് (സ്ലാബ് മതിൽ) എന്നവരുടെ മകൻ ആഷിക്, കരിങ്കല്ലത്താണി സ്വദേശി മാട്ടേരിവളപ്പിൽ ഫാസിൽ എന്നിവരാണ് മരണപ്പെട്ടത്. അപകടം നടന്ന ഉടനെ ആഷികിനെ പൊന്നാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫാസിലിനെ വിദ്ഗ്ദ്ധ ചികിത്സക്കായി കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരിന്നു. കോഴിക്കോട് ഇനി സാഹിത്യ നഗരം


Follow us on :

More in Related News