Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്മനത്തുകര ഗവൺമെന്റ് യു.പി സ്കൂളിൽ പ്രഭാത ഭക്ഷണ പരിപാടി ആരംഭിച്ചു.

20 Sep 2026 17:28 IST

santhosh sharma.v

Share News :

വൈക്കം: ചെമ്മനത്തുകര ഗവൺമെന്റ് യു.പി സ്കൂളിൽ പ്രഭാത ഭക്ഷണ പരിപാടി ആരംഭിച്ചു. ടി.വി പുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു വിതരണോദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡൻ്റ് ടി. എം മജീഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ. ടി അനിൽകുമാർ, സീനിയർ ടീച്ചർ കെ. എം ഷീബാമോൾ തുടങ്ങിയവർ പ്രസംഗിച്ചു.പി ടി എ ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.



Advt.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨


* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.


* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.


* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.


* വൈക്കം എം.എൽ.എ കെ. ബിനുമോൻ ഉദ്ഘാടനം നിർവ്വഹിച്ചു.


* Opening Offers Await!


Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.


*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!


* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News