Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2025 23:33 IST
Share News :
തലയോലപ്പറമ്പ്: വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിസയിലായിരുന്ന ഭാഗ്യക്കുറി വില്പനക്കാൻ മരിച്ചു.
വടയാർ കൊല്ലാറയിൽ ചന്ദ്രൻ (79) മരിച്ചത്. കഴിഞ്ഞ ദിവസം വടയാർ പടിഞ്ഞാറെക്കരയിൽ വച്ചാണ് അപകടം. സൈക്കിളിൽ ഭാഗ്യക്കുറി വില്പന നടത്തുന്നതിനിടെ ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. ഭാര്യ - സുശീല.
മക്കൾ - സുമേഷ്, സായേഷ്.മരുമക്കൾ - വിനിത.സംസ്കാരം - നാളെ (സെപ്തംബർ 7 ) ഞായറാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.