Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാസു നായർ 81 നിര്യാതനായി

21 Mar 2026 16:25 IST

Asharaf KP

Share News :

വാസു നായർ.

 മൊകേരി. തെറ്റത്ത് താമസിക്കും തേമാനിയിൽ ടി വാസു നായർ ( റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടർ, ലക്ഷദ്വീപ് ) 81 വയസ്സ് അന്തരിച്ചു. ഭാര്യ പത്മിനി ടി കെ, മക്കൾ Dr. നിഖില(NHM Homoeo Kayakkodi ), വിപിൻ കുമാർ(Nissan, Trivandrum) സഹോദരങ്ങൾ ടി. ബാലകൃഷ്ണൻ നായർ(ex CISF ), പരേതരായ മാധവിയമ്മ, പാറു അമ്മ. സഞ്ചയനം തിങ്കളാഴ്ച.

Follow us on :

More in Related News